സിംഗരാജൻ സിരിക്കണ്
സിംഗരാജൻ സിരിക്കണ്
കേട്ടു
കേട്ടു കാടകം
വിറയ്ക്കണേ വിറക്കണൂ...
എട്ടു
നാടും കിടങ്ങണ്
സിംഗരാജൻ സിരിക്കണ്....
മാമലകൾ
മറിയണേറ്റു,
സിംഗരാജൻ സിരിക്കണ്....
തേറ്റ നീട്ടി
ചീറി പാഞ്ഞു,
വന്ന
കാട്ടുപന്നിയെ.... (2)
വീശിയെറിഞ്ഞാലും
കൊമ്പൊരഞ്ചോടിഞ്ഞതോർക്കണം..
ഒരു
കൈ വീശുമവനൊരായിരം
കൈ വീഴുന്നേ.... (2)
ഒരു
കാൽ ഉയരുമവനൊരായിരം
കാൽ
അമരുന്നേ....
ആരിവൻ സൂര്യപുത്രനായ
കർണ്ണ
ദേവനോ (2)
ആരിവൻ
വാസുദേവ പുത്രനായ
കണ്ണനോ
? (2)
എട്ടു
ദിക്കും പൊട്ടുമാറോരൊറ്റ
വാളുയർന്നതും
(2)
പത്തുതലയുള്ള
രാവണന്മാർ
അറ്റുവീണതും....(2)
ആറാറു
തടയിടുവാൻ
നൂറാണ്ടവ
പൊരുളവൻ
ആടാടി
താണ്ഡവമായി
ആടുകെന്റെ
വീരനെ....
കാടാണു
കാടും
നാടും
നെടുകെന്റെ
വീരനെ....
(2)
വെട്ടി
വെട്ടി തിളങ്ങുന്നൊരാ
കണ്ണുകളിൽ
തീമഴ... (2)
ചീറ്റപുലിയെ
പിളർന്നു
നെഞ്ചിൽ
ചോര പൂമഴ
കാടിളക്കി
കടലിളക്കി
കരയിളകി
കുതി കുതിച്ചു....(2)
കാറ്റു
കൊടുങ്കാറ്റുപോലെ ആർത്തിരമ്പി
വരുമിവൻ
(2)
No comments:
Post a Comment