അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Friday, March 20, 2015
മെഴുകുതിരികള്‍
സ്വന്തം ഭാവിയെ കുറിച്ചോര്‍ക്കാറില്ല മെഴുകുതിരികള്‍ ഒരിക്കലും.... കാരണം , മെഴുതിരികളെ സൃഷ്ട്ടിച്ചത് വെളിച്ചമേകി വിട പറയുവാന്‍ മാത്രമാണ്........!!
No comments:
Post a Comment