അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Friday, March 20, 2015
ഉള്ളിലൊരു വിളി
അടക്കിപിടിച്ചിട്ടും ; മനസ്സിനെ നിയന്ത്രിച്ചിട്ടും ; ശ്രദ്ധകൾ വഴിമാറ്റിയും ശ്രമിക്കുന്നുണ്ട് ; എന്നിട്ടും ഉള്ളിലൊരു വിളി ; തേങ്ങലായി എന്നിലൂടെ ബഹിർഗമിക്കുന്നു ; കരയാൻ ഇഷ്ട്ടമില്ലാഞ്ഞിട്ടും.....!!!
No comments:
Post a Comment