അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Sunday, February 7, 2016
ഇന്നലെ സ്വപ്നത്തിൽ വന്നു 'ചാക്കോ' മാഷ് എന്നോട് പറഞ്ഞു... "ലോകത്തിന്റെ സ്പന്ദനം ഇപ്പോൾ ഫേസ്ബുക്കിൽ ആണെന്ന്".....
No comments:
Post a Comment