അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Sunday, February 7, 2016
എന്റെ പ്രണയത്തിൻ നൊമ്പരങ്ങൾ
മോക്ഷം കിട്ടാതെ കാറ്റിൽ അലയുന്ന എന്റെ പ്രണയത്തിൻ നൊമ്പരങ്ങൾ മഴയുമറിഞ്ഞില്ല.... വെയിലുമറിഞ്ഞില്ല....
No comments:
Post a Comment