Friday, February 19, 2016

വാൽമാക്രി


ഹോർളിക്സ് കുപ്പിയിൽ വാൽമാക്രി കുഞ്ഞുങ്ങളെ പിടിച്ചിട്ട്....
'മിമീ' എന്ന് പറഞ്ഞു പറ്റിച്ച്.....
കുസൃതിയായ എന്നെ അമ്മ ചോറൂട്ടിയത്....
ഇന്നലെ പെയ്തൊഴിഞ്ഞ മഴപോൽ നൊമ്പരം......


No comments: