അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Friday, April 29, 2016
എന്റെ 'പ്രണയം'
കാപട്യമില്ലാത്ത ലോകത്തേക്ക്.... ചേക്കേറുവാന്‍ കൊതിച്ചവനാണ് 'ഞാൻ'.... മരിച്ചു മണ്ണോടലിഞ്ഞു ചേരുന്നവരെയും.... ഒരിക്കലും നിലയ്ക്കാത്ത എന്റെ 'പ്രണയം'.... നിന്നോട് മാത്രമായിരിക്കും....
No comments:
Post a Comment