എന്‍റെ പ്രണയം
രാത്രിയിലെ ആകാശ തോപ്പിലെ
നക്ഷത്രങ്ങൾ ചിരിക്കും പോലെയാണ്
എന്‍റെ സ്വപ്നങ്ങളിൽ
പലപ്പോഴും നീ കടന്നു വരുന്നതും.....
എന്‍റെ ചുണ്ടുകൾ ദാഹിച്ചു വലയുന്നത്
സ്നേഹത്തിന്‍റെ സ്തന്യം ദർശിക്കുമ്പോളാണ്
എങ്കിലും വിങ്ങുമാ മാറിൽ
എന്‍റെ പ്രണയം മിടിക്കുന്നതറിയുന്നൂ 'ഞാൻ'.....
No comments:
Post a Comment