നീ..............
പറഞ്ഞാലും തീരാത്ത..............
പറഞ്ഞു തീർക്കാനാവാത്ത ഒന്ന്..............
നിന്നിൽ നിന്നും തുടങ്ങാത്ത..............
നിന്നിലേക്കവസാനിക്കാത്ത..............
ഒന്നുമേ ശേഷിക്കുന്നില്ലല്ലോ എന്നിൽ..............!!
നിന്‍റെ ഇഷ്ടങ്ങളോട് ഇന്നെനിക്ക്
നിനക്കുള്ളതിനെക്കാൾ ഇഷ്ടം..............!!
എന്‍റെ പ്രണയം നിന്നിൽ പൂർണമാകുന്നു..............!!
ഒടുവിൽ നിന്നിൽ അറിയാതെ അലിഞ്ഞുച്ചേർന്നു ഞാൻ
നീയായി മാറുകയായിരുന്നു..............!!
അതെ..............
ഞാൻ നീയാണ്..............!!
No comments:
Post a Comment