Saturday, February 11, 2017

എന്‍റെ മിഴികൾ തിരയുന്നത് നിന്നെയാണ് സഖീ.......

വിദൂരതയിലേക്ക് എന്‍റെ മിഴികൾ തിരയുന്നത് നിന്നെയാണ് സഖീ.......
നിന്‍റെ നിറങ്ങളിൽ എന്‍റെ നിറങ്ങൾ ചേർന്നതും.....
ഒടുവിലത് അന്ധകാരത്തിന്‍റെ നിറം മങ്ങിയ ഇന്നലെകൾ നൽകിയതും......
നോക്കി ഇരിക്കുകയാണ് ഞാൻ......!


No comments: