" ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ലൈക്ക് കിട്ടിയാൽ (ചിക്കൻ ബിരിയാണി തിന്നിട്ടു എല്ലിനിടയിൽ കുത്തുന്ന സ്റ്റൈലിൽ) പിന്നെ മറ്റുള്ളവരുടെ പോസ്റ്റുകളിലും, ആശയങ്ങളിലും, ചിന്തകളിലും, സ്റ്റാറ്റസിലും അര്‍ത്ഥം മനസ്സിലാകാത്ത ഡയലോഗടിച്ച് സ്വയം വെടി വെച്ച് ചാകുന്ന അവസ്ഥയിലേക്ക് തരം താഴ്ന്നിരിക്കുന്നു ചില സഹോദരിമാർ “
ഒരോരുത്തരുടേയും അഭിരുചിയും അവകാശമാണ് എന്തെഴുതണം എന്നുള്ളത്.....
അതിനെതിരെ ചോദ്യം ചെയ്യുന്ന ഊളകളോട് ?
എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?
ഒരോരുത്തരുടേയും അഭിരുചിയും അവകാശമാണ് എന്തെഴുതണം എന്നുള്ളത്.....
അതിനെതിരെ ചോദ്യം ചെയ്യുന്ന ഊളകളോട് ?
എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?
No comments:
Post a Comment