അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Saturday, July 2, 2016
മണ്ണിനെ വിറ്റു പെണ്ണോടലിയാൻ പെണ്ണിനെ സ്നേഹിച്ച് പുണ്ണ് പിടിച്ച മനസ്സ് ഇന്ന് മണ്ണിനെ സ്നേഹിക്കുന്നു മണ്ണോടലിയാൻ.....
No comments:
Post a Comment