താണ്ഡവനൃത്തമാടിയ വേനലിനെ തണുപ്പിച്ച് ഭൂമിയെ പുളകം കൊള്ളിക്കുന്ന കോരിച്ചൊരിയുന്ന മഴയിലേക്ക് കണ്ണോടിക്കുമ്പോൾ.... "അമ്മേ, ചാലിലൂടെ വെള്ളം പോകുന്നില്ല ഞാനൊന്ന് നോക്കിയേച്ചും വരാം" എന്ന് കള്ളം പറഞ്ഞ് തൊടിയിലേക്ക് ഓടുന്നത് ആ മഴ നനയാനുള്ള ആഗ്രഹം ഉള്ളിലുള്ളത് കൊണ്ടുമാത്രമല്ല, ആ മഴയുടെ കുളിരിൽ പനിച്ചുകിടക്കുമ്പോൾ അമ്മയുടെ സ്നേഹവും കരുതലും കൂടുതലായി ലഭിക്കുന്നതിനും വേണ്ടിയായിരുന്നൂ.......
അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍.. ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്.. നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Saturday, July 2, 2016
മഴയോർമ്മ
താണ്ഡവനൃത്തമാടിയ വേനലിനെ തണുപ്പിച്ച് ഭൂമിയെ പുളകം കൊള്ളിക്കുന്ന കോരിച്ചൊരിയുന്ന മഴയിലേക്ക് കണ്ണോടിക്കുമ്പോൾ.... "അമ്മേ, ചാലിലൂടെ വെള്ളം പോകുന്നില്ല ഞാനൊന്ന് നോക്കിയേച്ചും വരാം" എന്ന് കള്ളം പറഞ്ഞ് തൊടിയിലേക്ക് ഓടുന്നത് ആ മഴ നനയാനുള്ള ആഗ്രഹം ഉള്ളിലുള്ളത് കൊണ്ടുമാത്രമല്ല, ആ മഴയുടെ കുളിരിൽ പനിച്ചുകിടക്കുമ്പോൾ അമ്മയുടെ സ്നേഹവും കരുതലും കൂടുതലായി ലഭിക്കുന്നതിനും വേണ്ടിയായിരുന്നൂ.......
Subscribe to:
Post Comments (Atom)
No comments:
Post a Comment