അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Saturday, July 2, 2016
ഒഴിവുദിവസത്തെ കളി
ഒഴിവു ദിവസത്തെ കളി എങ്ങനെയുണ്ട് ? ആരേലും കണ്ടോ ? എന്ന് 'ഞാൻ' അവളോട് ചോദിച്ചപ്പോൾ എന്തിനാണ് അവളെന്റെ മുഖത്തടിച്ചതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല......
No comments:
Post a Comment