പരസ്പരം കണ്ടിട്ടില്ലാത്ത ഇവർ അടുത്തതും സംസാരിച്ചതും ഫേസ്ബുക്കിലൂടെ....
ആദ്യമായി കണ്ടതും ഫേസ്ബുക്കിലൂടെ....
ഇരുവരുടേയും പ്രണയം വളർന്ന് പന്തലിച്ച് പൂത്തുലഞ്ഞതും ഫേസ്ബുക്കിലൂടെ....
ഏഴാം കടലിനക്കരയിൽ നിന്നും നാട്ടിലേക്ക് അവൾ ലീവിന് വരുന്നൂ...
ഇരുവരുടെയും പ്രണയം പൂവണിയാൻ പോകുന്നൂ....
അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്നൂ....
കൊച്ചി നെടുമ്പാശേരിയിൽ വരുന്ന ദിവസവും സമയവും ഫ്‌ളൈറ്റ് വിവവരങ്ങളും അവനെ അറിയിച്ച ശേഷം അവരുടെ ചാറ്റിംഗ് അവസാനിപ്പിക്കുന്നു.........
എയർപോർട്ടിൽ അവളെയും കാത്ത് അവൻ നിന്നു പക്ഷെ അവൾ വന്നില്ല.....
അന്ന് മുഴുവനും അവൾക്ക് വേണ്ടി കാത്തുനിന്നിട്ടും അവൾ മാത്രം വന്നില്ല....
അടുത്ത ദിവസം ഫേസ്ബുക്കിൽ അവളുടെ ഐ.ഡി Deactive ചെയ്തിരിക്കുന്നു.
വാട്സ് ആപ്പിൽ ബ്ലോക്ക് ചെയ്തിരിക്കുന്നു.
ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല.....
അവൻ എയർപോർട്ടിൽ പോയി അവൾ വരുന്നതും നോക്കി കാത്തുനിൽക്കാൻ തുടങ്ങി....
ഇത് ഒരു പതിവായി മാറിയപ്പോൾ എല്ലാവരും അവനെ വിളിക്കാൻ തുടങ്ങി "ഭ്രാന്തൻ"....

No comments:
Post a Comment