അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Saturday, July 2, 2016
മണ്ണോടലിഞ്ഞു ചേരുന്നവരെയും
കാപട്യമില്ലാത്ത ലോകത്തേക്ക് ചേക്കേറുവാന്‍ കൊതിച്ചവനാണ് 'ഞാൻ'.... മരിച്ചു മണ്ണോടലിഞ്ഞു ചേരുന്നവരെയും ഒരിക്കലും നിലയ്ക്കാത്ത എന്റെ 'പ്രണയം' നിന്നോട് മാത്രമായിരിക്കും....
No comments:
Post a Comment