അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Tuesday, January 31, 2017
പ്രണയാതുരമായ ഒരു നോട്ടം പോലും നിന്നിൽ നിന്നും ലഭിച്ചില്ലെങ്കിലും... എന്റെ പ്രണയത്തിന്റെ തീവ്രത അല്പം പോലും കുറയുകയില്ല.....
No comments:
Post a Comment