പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞ മനസ്സിന്റെ അടയാളമാണ്. മനസ്സില്‍ തുളുമ്പുന്ന ആനന്ദവും സന്തോഷവും ചിരിയായി പുറത്തുവരുന്നു. നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയില്‍ നിന്നേ ഹൃദ്യമായ പുഞ്ചിരി വിടര്‍ന്നുവരൂ.....
Note : പല്ല് നന്നായി തേച്ച് വെളുപ്പിച്ചിട്ടുണ്ട് എന്ന് ആത്മവിശ്വാസമുളളവർ മാത്രം ദേ ഞങ്ങ ചിരിക്കുംപോലെ ഇങ്ങനെ ചിരിക്കുക.....
No comments:
Post a Comment