Monday, August 17, 2015

സ്വാതന്ത്ര്യം


അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും ലഭിച്ചതിൽ കൂടുതൽ സ്വാതന്ത്ര്യമൊന്നും ഇനിയുണ്ടാകില്ല ഏതൊരു രാജ്യ സ്നേഹിക്കും......


No comments: