Saturday, August 8, 2015

ജാത്യാലുള്ളതു തൂത്താല്‍ പോകില്ല

പുത്തനച്ചി മാത്രമല്ല പുരപ്പുറം തൂക്കുന്നത്‌....
പൗണ്ട് കൈയ്യിലുള്ള നാടൻ സായിപ്പും തൂക്കും....

പക്ഷേ....

" ജാത്യാലുള്ളതു തൂത്താല്‍ പോകില്ല " 
അതെത്ര ട്ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചാലും പോകില്ല...!!

No comments: