Monday, August 3, 2015

ഓര്‍മ്മകളുടെ ഇതളുകൾ


നിന്നെയും കാത്തിരുന്ന് സ്വയം മറന്നു പോയ 
രാത്രികളിലൊന്നിൽ ഞാനെന്നെ തേടിയലഞ്ഞു 
നിലാവത്ത് ആദ്യം കണ്ട പൂവിന് -
നിന്‍റെ ഓര്‍മ്മകളുടെ ഇതളുകൾ ആയിരുന്നു....

No comments: