ഒറ്റപ്പെടലിന്‍റെ സ്ഥിരതയില്ലാത്ത നിമിഷങ്ങളില്‍ എനിക്ക് കൂട്ടിനായി മഴകൾ പകല്‍ മുഴുവൻ പെയ്തു തോര്‍ന്നിരുന്നു.....
ഉറക്കമില്ലാത്ത രാവുകളില്‍ കൂട്ടിനായി രാത്രിമഴയുടെ സുന്ദരമായ ശാന്തസംഗീതവും ഉണ്ടായിരുന്നു.....
പലപ്പോഴും എന്നെ തേടിയെത്തിയ സ്വപ്നങ്ങളിൽ മഴനൂലുകള്‍ പാറിക്കളിക്കുന്നുമുണ്ടായിരുന്നു......
'ഞാൻ' മഴയെ പ്രണയിച്ച് തുടങ്ങിയത് ഇങ്ങനെയാണ്.....
No comments:
Post a Comment