Friday, July 31, 2015

എന്‍റെ മൗനത്തിനുമപ്പുറം....

എന്‍റെ മൗനത്തിനുമപ്പുറം..
നിന്നോടെനിക്ക് പറയാനുണ്ടായിരുന്നത് ...;

എന്‍റെ ഹൃദയത്തിനു സംസാരിക്കുവാൻ
കഴിയുമായിരുന്നെങ്കിൽ....
ഹൃദയത്തിന്‍റെ ഭാഷയിൽ
ഒരായിരം വട്ടം പറയുമായിരുന്നു ...
"എനിക്ക് നിന്നോടുളള പ്രണയം "

No comments: