Thursday, September 17, 2015

കറുപ്പ് നിറം....

ഇനിയെന്‍റെ സ്വപ്നങ്ങൾക്ക് വർണ്ണങ്ങളില്ല.....

കണ്ണുകൾ മൂടി വെള്ള പുതപ്പിച്ചു കിടത്തിയ സ്വപ്നങ്ങൾക്ക് ഇനി ശൂന്യതയുടെ....

നഷ്ട്ടസ്വപ്നങ്ങളുടെ....

കറുപ്പ് നിറം....

No comments: