Wednesday, September 23, 2015

ഇത് എന്‍റെ ശവപ്പെട്ടി

എന്നിലെ അന്ത്യശ്വാസം നിലയ്ക്കുമ്പോൾ 
തുടിക്കുന്ന ഹൃദയഭാഗത്തുള്ള പൂവ് മാത്രം 
നിങ്ങൾ പറിച്ചെടുക്കരുത് കാരണം ഇത് കവി അയ്യപ്പന്‍റെ ശവപ്പെട്ടിയല്ല 
ഇത് എന്‍റെ മാത്രം ശവപ്പെട്ടിയാണ് ആ പൂവിൽ നിന്‍റെ മുഖം കാണാം.....

No comments: