അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Thursday, September 17, 2015
നന്മകൾ വെളിച്ചം കാണുന്നത്....
ഒരാളുടെ തെറ്റു കുറ്റങ്ങൾ
കണ്ടെത്തുവാനും മാറി നിന്ന് വിമർശിക്കുവാനും ആർക്കും കഴിയും....
എന്നാൽ പോരായ്മകൾ വ്യക്തിയോട് സ്വകാര്യമായി പറയുകയും തിരുത്താൻ സഹായിക്കുകയും ചെയ്യുമ്പോളാണ് നിങ്ങളിലെ നന്മകൾ വെളിച്ചം കാണുന്നത്....
No comments:
Post a Comment