സ്നേഹ സ്പർശം - 2
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ 'സ്നേഹ സ്പർശം രണ്ടാം ഭാഗം സംരംഭത്തിൽ സ്നേഹം കൊണ്ട് സ്പർശിച്ച് തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ച എല്ലാ അക്ഷര സുഹൃത്തുക്കളോടും ആദ്യമായി അഡ്മിൻ പാനലിന്‍റെയും എന്‍റെയും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.
"സ്നേഹം എന്നതൊരു വെറും വാക്കല്ല....
അതൊരു പ്രവൃത്തിയാണ് എന്നത് നിങ്ങൾ മറക്കാതിരിക്കുക"....!!
ഈ ആശയം എന്നിലേക്ക് പകരുകയും എന്നെ ഊർജ്ജസ്വലനാക്കുകയും സ്നേഹ സ്പർശം രണ്ടാം ഭാഗത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും , എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ രണ്ടാമത്തെ ജീവകാരുണ്യ പ്രവർത്തനത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് സ്നേഹത്തോടെ മുന്നോട്ട് വന്ന എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ അക്ഷരസുഹൃത്തുക്കളും അതിലുപരി എന്‍റെ എഴുത്തുപ്പുരയുടെ അഡ്മിസും കൂടിയായ Reshma Anil & Mukundan Kunnaril ഇവർ രണ്ടുപേരും സ്പർശിച്ചത് എന്‍റെ ഹൃദയത്തിൽ മാത്രമല്ല നമ്മുടെ ഗ്രൂപ്പിലുള്ള ഓരോരുത്തരുടെയും ഹൃദയത്തെയും കൂടിയാണെങ്കിലും , യഥാർത്ഥത്തിൽ കീഴടക്കിയത് നാൽപ്പതോളം കുരുന്നു ബാലികമാരുടെ ഹൃദയം കൂടിയാണ്.
സ്നേഹം എന്താണ് ?
കരുണ എന്താണ് ?
സ്നേഹം എങ്ങനെ പ്രവൃത്തിയാക്കാം എന്നെന്നെ പഠിപ്പിച്ച് അമ്പരിപ്പിച്ചു കൊണ്ട് Reshma Anil ന്റെ മകൾ 'റിതിക' സ്വരുക്കൂട്ടിയ 1000 രൂപ ബാലികാസദനത്തിന് സംഭാവന ചെയ്തതാണ് ഇതിലേറ്റവും വലിയ പുണ്യമായി 'ഞാൻ' കാണുന്നത്...
"സ്നേഹ സ്പർശത്തിലൂടെ" കോഴിക്കോട് മൂഴിക്കലിനടുത്ത് ചെറുവറ്റയിൽ 2015 ഏപ്രിൽ 3 നു പ്രശസ്ത സിനിമാനടൻ സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ സ്വന്തമായി കെട്ടിടത്തിൽ ഗൃഹപ്രവേശം നടത്തിയ 40- ഓളം ബാലികമാർ താമസിക്കുന്ന "സേവാഭാരതിയുടെ ബാലികാസദനത്തിൽ" സ്നേഹത്തോടെ ഒരു ദിവസത്തേക്കുള്ള അന്നദാനത്തിൽ (മൂന്ന് നേരത്തെ) ഞാനും അവരോടൊപ്പം നിങ്ങളുടെയെല്ലാം പ്രതിനിധികളായി Magesh Boji , Dhanu KG , Geetha Rani , Aswathy KG , Latha Mukund , Haritha S Sundar , #ശരത് മംഗലത്ത് , Viswan Kottayi , Lijeesh Pallikkara എന്നിവരും പങ്കുചേർന്നിരുന്നു.
സ്പെഷ്യൽ നന്ദി അഡ്മിൻ Shejo Raaj ന് എത്തിപ്പെടാൻ കഴിഞ്ഞില്ലെങ്കിലും അദേഹത്തിന്റെ വകയായി കിട്ടിയ സംഭാവനയിൽ നിന്നും ചെറിയ ഒരു തുക ഈ സ്നേഹസ്പർശത്തിന് വേണ്ടി സംഭാവന ചെയ്യുകയും ചെയ്തിരുന്നു.
"സ്നേഹ സ്പർശം" എന്ന മഹത്തായ ഈ സംരംഭം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ മാത്രമല്ല മറ്റെല്ലാ ഗ്രൂപ്പിലും ചർച്ചാ വിഷയമാകുകയും ഈ സംരംഭം വൻ-വിജയമാക്കി തന്ന് എന്നോടൊപ്പം തുടക്കം മുതൽ കൈകോർത്ത് നിന്നുകൊണ്ട് ഞങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ശ്രീ Magesh Boji ക്കും , ഒരു ദിവസത്തേക്ക് മാത്രം ഹൈദരാബാദിൽ നിന്നും ഓടിപിടിച്ചെത്തിയ Haritha S Sundar നും എന്‍റെ എഴുത്തുപ്പുരയുടെ എല്ലാ അഡ്മിൻസിനും പിന്നെ കാലിക്കറ്റിൽ ഞങ്ങളെ വന്നു കണ്ടുപോയ എന്‍റെ എഴുത്തുപ്പുരയിലെ എല്ലാ അക്ഷരസുഹൃത്തുക്കൾക്കും ഹൃദയത്തിന്‍റെ ഭാഷയിൽ 'ഞാൻ' നന്ദി രേഖപ്പെടുത്തുന്നു.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി....!!
എല്ലാവരുടെയും സ്നേഹവും കരുണയും പ്രാർത്ഥനയും ഈ കുരുന്നുകളോടൊപ്പം ഉണ്ടാകണം...!!
Vinayan Philip
&
എന്‍റെ എഴുത്തുപ്പുര അഡ്മിൻ പാനൽ.
https://www.facebook.com/groups/my.ezhuthupura/

No comments:
Post a Comment