സ്നേഹ സ്പർശം - 3
പ്രിയപ്പെട്ട എന്‍റെ എഴുത്തുപ്പുര അക്ഷര സുഹൃത്തുക്കളേ ഇത് നമ്മൾ ഓരോരുത്തരുടെയും അഭിമാന നിമിഷമാണ്...!!
ഞങ്ങളോടൊപ്പം മൂന്നാമത് സ്നേഹ സ്പർശത്തിൽ പങ്കാളികളായി എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന് ഈ നിമിഷം സമ്മാനിച്ച എല്ലാ സന്മനസുകൾക്കും ഒരിക്കൽ കൂടി നന്ദി....!!
"സ്നേഹം എന്നതൊരു വെറും വാക്കല്ല....
പ്രവർത്തിയാണ് എന്നത് നിങ്ങൾ മറക്കാതിരിക്കുക"....!!
https://www.facebook.com/groups/my.ezhuthupura/
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ 'സ്നേഹ സ്പർശം' എന്ന സംരംഭത്തിൽ സ്നേഹം കൊണ്ട് സ്പർശിച്ച് തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ച എല്ലാ അക്ഷര സുഹൃത്തുക്കളോടും ആദ്യമായി എന്‍റെ എഴുത്തുപ്പുര അഡ്മിൻ പാനലിന്‍റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.
പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നത് മൂലം നിരന്തരം അടിതെറ്റി വീഴുന്ന രോഗമായ മയസ്തീനിയ ഗ്രേവിസ് [Myasthenia Gravis] എന്ന അപൂർവ്വ രോഗം അടിതെറ്റിച്ച ജീവിതവുമായി മരണത്തോട് മല്ലിട്ട്, മറ്റുള്ളവരെ പോലെ തങ്ങൾക്കും ഈ ഭൂമിയിൽ ജീവിച്ച് കൊതി തീരാതെ ഉറ്റവരെയും ഉടയവരെയും സ്നേഹിച്ചു മതിയാകാതെ മരണത്തെ തോൽപ്പിക്കാൻ കഴിയില്ലെങ്കിലും ഒരു പരിധി വരെ രോഗത്തെ ചെറുത്തുനിർത്തി ജീവിക്കണമെന്ന ആഗ്രഹവുമായി കഴിയുന്ന സഹോദരങ്ങളായ Sibin M Krishna & #Sindhu M Krishna-യ്ക്കും എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ മൂന്നാമത് സ്നേഹ സ്പർശത്തിൽ നിന്നും (അഡ്മിൻ / അക്ഷരങ്ങളിൽ) പിരിഞ്ഞുകിട്ടിയ 50,000/- രൂപ ഗ്രൂപ്പ് ഓണർ Vinayan Philip എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പ് അഡ്മിൻസായ Mukundan Kunnaril , #എബിൻ മാത്യു , Viswan Kottayi , Nisha Balan , Rajesh Mysterio യും അക്ഷരങ്ങളുടെ സാന്നിധ്യമായെത്തിയ Uma Devi & Thanuja Bijay യുടേയും നിറസാന്നിധ്യത്തിൽ കൈമാറിയിരിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നൂ.
എല്ലാവരുടെയും സ്നേഹവും കരുണയും പ്രാർത്ഥനയും ഈ സഹോദരങ്ങളുടെയൊപ്പം ഉണ്ടാകണം...!!
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി....!!
"സ്നേഹ സ്പർശം" എന്ന മഹത്തായ ഈ സംരംഭം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ മാത്രമല്ല മറ്റെല്ലാ ഗ്രൂപ്പിലും ചർച്ചാ വിഷയമാകുകയും ഈ സംരംഭം വൻ-വിജയമാക്കി തന്ന് എന്നോടൊപ്പം കൈകോർത്ത് നിന്ന എല്ലാ അഡ്മിൻസിനും ഹൃദയത്തിന്‍റെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
ഉടൻ വരുന്നൂ "സ്നേഹ സ്പർശം - 4"

<3
വിനയൻ.

No comments:
Post a Comment