സ്നേഹ സ്പർശം
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ 'സ്നേഹ സ്പർശം' എന്ന സംരംഭത്തിൽ സ്നേഹം കൊണ്ട് സ്പർശിച്ച് തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ച എല്ലാ അക്ഷര സുഹൃത്തുക്കളോടും ആദ്യമായി അഡ്മിൻ പാനലിന്‍റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.
"സ്നേഹം എന്നതൊരു വെറും വാക്കല്ല....
പ്രവർത്തിയാണ് എന്നത് നിങ്ങൾ മറക്കാതിരിക്കുക"....!!
ഈ ആശയം എന്നിലേക്ക് പകരുകയും എന്നെ ഊർജ്ജസ്വലനാക്കുകയും സ്നേഹ സ്പർശത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും , എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ ആദ്യത്തെ ജീവകാരുണ്യ പ്രവർത്തനത്തിൽ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് സ്നേഹത്തോടെ മുന്നോട്ട് വന്ന എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ അക്ഷരസുഹൃത്തും അതിലുപരി എന്‍റെ എഴുത്തുപ്പുരയുടെ അഡ്മിൻ കൂടിയായ Appu Ants സ്പർശിച്ചത് എന്‍റെ ഹൃദയത്തിൽ മാത്രമല്ല നമ്മുടെ ഗ്രൂപ്പിലുള്ള ഓരോരുത്തരുടെയും ഹൃദയത്തെയും കൂടിയാണെങ്കിലും , യഥാർത്ഥത്തിൽ കീഴടക്കിയത് നാൽപ്പതോളം കുരുന്നുകളുടെ ഹൃദയം കൂടിയാണ്.
ഇന്ന് നവംബർ 14ന് ശിശുദിനത്തിനു "സ്നേഹ സ്പർശത്തിലൂടെ" മിഷനറീസ് ഓഫ് ചാരിറ്റി മട്ടാഞ്ചേരി. (വിമലാ ഭവനിലുള്ള) നാൽപ്പതോളം കുരുന്നുകൾക്ക് എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പ് സ്നേഹത്തോടെ നൽകുന്ന ഒരു ദിവസത്തെ അന്നദാനത്തിൽ ഇന്ന് ഞാനും അവരോടൊപ്പം നിങ്ങളുടെയെല്ലാം പ്രതിനിധിയായി പങ്കുചേരുന്നു.
"സ്നേഹ സ്പർശം" എന്ന മഹത്തായ ഈ സംരംഭം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ മാത്രമല്ല മറ്റെല്ലാ ഗ്രൂപ്പിലും ചർച്ചാ വിഷയമാകുകയും ഈ സംരംഭം വൻ-വിജയമാക്കി തന്ന് എന്നോടൊപ്പം കൈകോർത്ത് നിന്ന എല്ലാ അഡ്മിൻസിനും ഹൃദയത്തിന്‍റെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി....!!
എല്ലാവരുടെയും സ്നേഹവും കരുണയും പ്രാർത്ഥനയും ഈ കുരുന്നുകളോടൊപ്പം ഉണ്ടാകണം...!!
<3
വിനയൻ & അഡ്മിൻ പാനൽ.
https://www.facebook.com/groups/my.ezhuthupura/
8301883784 & 8129919149

No comments:
Post a Comment