അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Friday, November 20, 2015
വിരഹത്തിന്റെ കരടു
പ്രണയത്തിന്റെ പൊടിയും തട്ടി അവളെഴുന്നേറ്റു പോയപ്പോൾ വിരഹത്തിന്റെ കരടു കണ്ണിൽ വീണു ഞാൻ കണ്ണീരൊഴുക്കുകയായിരുന്നു.......
No comments:
Post a Comment