അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Wednesday, December 16, 2015
മധുരിക്കുന്ന വിഷമാണ് സ്ത്രീ
മധുരിക്കുന്ന വിഷമാണ് സ്ത്രീ
ഭൂമിയിലെ ഏറ്റവും മധുരിക്കുന്ന വിഷമാണ് സ്ത്രീ.....
കണ്ടാലെടുത്ത് കുടിച്ചു പോകും..... കുടിച്ചാല്‍ മരണം ഉറപ്പ്....
No comments:
Post a Comment