Wednesday, December 23, 2015

അങ്ങനെയൊന്നില്ലെങ്കിൽ പോലും


കാത്തിരിക്കുന്നു 'ഞാന്‍'....
നീ എന്നിലലിയും നാളുമോർത്ത്...
എന്‍റെ മാത്രമാകുന്നോരാ നേരത്തിനായി...
'അങ്ങനെയൊന്നില്ലെങ്കിൽ' പോലും....

No comments: