മുണ്ടും ഷർട്ടും ധരിച്ച് കഴുത്തിൽ ഒരു സ്വർണ്ണ മാലയൊക്കെ ഇട്ടു 'എന്നെ' ഒരു അച്ചായൻ സ്റ്റൈലിൽ കാണണമെന്ന് 'അവൾക്ക്' ആഗ്രഹമുണ്ടായിരുന്നു....
ഞാൻ അവളോട് പറഞ്ഞത് :-
നുമ്മടെ കല്യാണത്തിന് 'ഞാൻ' നിന്‍റെ "ആഗ്രഹം" സാധിച്ചു തരാമെന്നായിരുന്നു.....
ഇന്നിപ്പോൾ 'അവളില്ല'..... :( [Feeling : Heart Broken]
അവളുടെ "ആഗ്രഹം" എങ്കിലും സാധിച്ചു കൊടുത്താൽ മതിയായിരുന്നു.....
ഇല്ലേ...!!
'അവൾക്ക്' സങ്കടായാലോ.... :P അതുകൊണ്ടാ....
No comments:
Post a Comment