അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Wednesday, June 14, 2017
പ്രണയമഴ
നിനക്ക് മഴയോടാണോ അതോ എന്നോടാണോ കൂടുതൽ പ്രണയം ? എനിക്കിപ്പോൾ അറിയണമെന്നവൾ വാശിപിടിച്ചപ്പോൾ ഞാൻ പറഞ്ഞു, 'മഴ നനഞ്ഞു നിൽക്കുന്ന നിന്നോടാണെനിക്ക് പ്രണയം.'
No comments:
Post a Comment