ശാന്തവും നിശ്ചലവുമായ കുളപ്പടവിലെ ശൂന്യതയെ ഓര്‍മ്മകളുടെ ചെറുകല്ലുകള്‍ കൊണ്ട് നോവിക്കാന്‍ ,കുഞ്ഞോളങ്ങളാല്‍ തരളിതമാക്കാന്‍ , ആഴങ്ങളുടെ മഹാമൌനത്തെ വാചാലമാക്കാന്‍ , ഞാനെത്തെമ്പോഴെല്ലാം , തെളിനീരിന്‍റെ വിശാലതയില്‍ ആരൊക്കെയോ പറഞ്ഞുപോയ കഥകളുടെ കണ്ണീര്‍പ്പാടുകളും കാണാം.....!!
No comments:
Post a Comment