Monday, July 27, 2015

വില

പൊന്നോളം
വിലയുണ്ടാകാം
പെണ്ണിന്.....
വാനോളം
വിലയുണ്ടാകാം
പെണ്ണിന്.....
ആണോളം 
വിലയുണ്ടാകില്ല ഒരു പെണ്ണിനും....

No comments: