Thursday, July 9, 2015

മഴ......

ചന്നം ചിന്നം എന്നിലേക്ക് പെയ്തിറങ്ങുന്ന ഈ 
ചാറ്റൽ മഴയുടെ കാമുകനാവേണ്ട എനിക്ക്
ആർത്തിരമ്പി വന്യമായി എന്നിലേക്ക് പെയ്തിറങ്ങുന്ന 
പെരുമഴയുടെ വിപ്ലവകാരനായാൽ മതി....
കടപുഴകി എല്ലാം ഒഴുകിടുമ്പോഴും 
സംഹാര താണ്ഡവമാടി നിൽക്കേ
കരയണമെനിക്ക് ആരും കാണാതെ നിനക്കായി 
ഇന്ന് പെയ്യുന്ന മഴയെ പോലെ......

No comments: