പുലർ മഞ്ഞുകാലത്തിൻ കുയിൽ -
പാട്ട് കേട്ട് ഞാൻ പാടുമ്പോൾ...
ഒരു മാത്ര കേൾക്കാതെ നീ മാഞ്ഞുപോയി......
അഴകിന്‍റെ വെണ്ണ്‍പ്രാവായി നീ -
എന്നോർമയിൽ ഇന്നുമൊരു കുളിരായി.....
ഒരു കൊച്ചു പനിന്നീർ തെന്നലായി എൻ -
ചാരത്ത് വന്നു തഴുകുവതെന്തേ
ഒരു ചെറുപുഞ്ചിരി പൈതലായി എൻ -
മനം കവരുന്നതെന്തേ നീ -
പറയൂ എൻസഖി , പറയൂ പ്രിയസഖി , പറയൂ നീ പറയൂ.....
No comments:
Post a Comment