Friday, March 11, 2016

പൈങ്കിളികൾ......


ഫേസ്ബുക്ക്‌ കഴുകന്മാരുടെ...
പഞ്ചാര വാക്കുകളിൽ മയങ്ങി......
മുത്തമിട്ട്‌ കൊക്കുരുമി.....
മായാ മഴയുടെ കുളിരിൽ....
ഒഴുകിയൊലിച്ചു വരുന്ന സ്വപ്ന സ്ഖലനത്തിൽ....
മുങ്ങി ചാകുന്ന പൈങ്കിളികൾ......

No comments: