Sunday, March 20, 2016

മൗനമാകുന്ന വേരുകൾ തേടി


പിറന്നുവീണത്‌ കരഞ്ഞുകൊണ്ടെങ്കിലും
ചുടു ചുംബനത്തിലേക്കായിരുന്നു...
മൗനമെന്തെന്നറിയാൻ ആശിച്ച്
ജീവിതം മുഴുവനലഞ്ഞു...
ഒടുവിലത്തെ നിമിഷത്തിൽ
മൗനമാകുന്ന വേരുകൾ തേടി...
'ഞാൻ' മണ്ണിനെ പുൽകി........

No comments: