Friday, March 11, 2016

പെയ്തൊഴിഞ്ഞ മഴയിൽ


ഇന്നലകളിൽ പെയ്തൊഴിഞ്ഞ മഴയിൽ.......
കുതിർന്ന എന്‍റെ പുഞ്ചിരികളെ.......
ഉണക്കാനിട്ടിരിക്കുകയാണ്.......
ഇന്നിന്‍റെ വേനലിൽ.......

No comments: