Friday, March 11, 2016

വിരലടയാളം


വിരലൊന്നുണ്ടെങ്കിലും
വീരനല്ലെങ്കിലും 
വിരശല്യം നന്നായുണ്ട്‌..........

വിനാശകാലെ വിപരീത ബുദ്ധിയിൽ
വിനയം നടിച്ച് പുരയിൽ
വിള്ളൽ വീഴ്ത്തിയവൻ........

വിത്ത് ഗുണം പത്തിനെ എടുത്തു
വിത്ത് വിതച്ചവൻ  
വിണ്ണിലും മണ്ണിലും സ്വന്തം
വിരൽ പതിയണമെന്ന് ആശിച്ചവൻ
വീണ്ടുമൊരു അടയാളം മാത്രമായി......

വിരലടയാളം.....

No comments: