Friday, March 11, 2016

ഈ 'മഴ' തന്നെ.....


'മഴ' അവളുടെ ജീവനായിരുന്നു.....

ആ ജീവനെ എന്നിലേക്ക് ആവാഹിക്കാൻ....
'മഴ' നനഞ്ഞ 'ഞാൻ' മണ്ടനെന്നു മനസ്സിലായത്...

പനി പിടിച്ചപ്പോൾ മാത്രം.....

പ്രണയത്തേക്കാൾ മൂല്യമായ സ്നേഹം...
അമ്മ മനസ്സിനാണെന്ന് മനസിലാക്കി തന്നതും ഈ 'മഴ' തന്നെ.....

No comments: