Tuesday, April 25, 2017

നിശബ്ദ പ്രണയം

എന്‍റെ
ഹൃദയത്തെ
നഷ്ടപ്പെടുത്തിയത്
എവിടെയെന്ന് അറിയില്ല.....

നിശബ്ദമായ പ്രണയത്തിലോ ?
വിരഹത്തിന്‍റെ രോദനത്തിലോ ?

No comments: