ഒരിക്കലും തോരാത്ത ഒരു മഴയുണ്ട്..
ആ മഴയെന്നും മനസ്സില്‍ പെയ്തുകൊണ്ടേയിരിക്കുന്നു....
ആരും കാണാത്തൊരു മഴക്കൂടൊരുക്കി...
തനിച്ചിരിക്കുന്നുണ്ടൊരു ആൺകിളി......
ആ മഴയെന്നും മനസ്സില്‍ പെയ്തുകൊണ്ടേയിരിക്കുന്നു....
ആരും കാണാത്തൊരു മഴക്കൂടൊരുക്കി...
തനിച്ചിരിക്കുന്നുണ്ടൊരു ആൺകിളി......
No comments:
Post a Comment