Tuesday, April 25, 2017

ഒരിക്കലും പെയ്യാത്ത മഴ നനയും പോലെ


നിന്നെ പ്രണയിക്കുന്നത്...
നീ അറിയാതെയാകുമ്പോൾ...
പറയാനാകാത്ത ഒരു സുഖമുണ്ട്...
ഒരിക്കലും പെയ്യാത്ത മഴ നനയും പോലെ.......

No comments: