Tuesday, April 25, 2017

ക്ലാര


ഒരു മഴയുടെ ഇരമ്പലിലൂടെ മനസ്സിലേയ്ക്ക്‌ ചേക്കേറിയ ഒരു നനഞ്ഞ പക്ഷിയുണ്ട്... 
ഒരു ചുംബനത്തിന്‍റെ ചൂടില്‍ കോരിത്തരിപ്പിച്ച ഒരു സ്വപ്നമുണ്ട്.... 'ക്ലാര' ....

No comments: