എനിയ്ക്ക് നീ മൗനമായി കൂട്ടിരുന്നിട്ടും...
കിനാവുകളുടെ വാചാലതയില്‍ ഞാനെന്‍റെ പ്രണയഭാരം ചുമന്നതും...
നിന്‍റെ ഓർമകളിൽ നിന്നും മോക്ഷം തേടി...
നീറുന്ന മനസ്സുമായ് ഓര്‍മ്മകളുടെ ശൂന്യതയിൽ ലയിക്കുവാന്‍ ആയിരുന്നെങ്കില്‍...
ഒരിക്കലും ഉണരാത്ത വിധം എന്‍റെ ഹൃദയത്തെ...
ഞാൻ എന്നന്നേക്കും അടക്കം ചെയ്യുമായിരുന്നു....
No comments:
Post a Comment