പ്രണയാനുഭൂതി അറിയുന്ന നാൾ നാം അതിന്‍റെ ആഴങ്ങളിലേക്ക് പോകും.....
പ്രണയിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് മറ്റൊരാൾക്ക് കിട്ടാത്ത ഭാഗ്യമാകും ചിലപ്പോൾ നമ്മുക്ക് കിട്ടുന്നത്.....
പ്രണയം ഒരു സ്നേഹബന്ധമാണ് അതിനെ മറ്റൊരു വീക്ഷണത്തിലൂടെ കാണാൻ ശ്രമിക്കരുത്.....
പ്രണയം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യട്ടേ അതിൻ രുചി എന്തായാലും അറിഞ്ഞിരിക്കണം...
പ്രണയത്തിൻ രുചി മധുരമോ കയിപ്പോ എന്തുമാകട്ടെ ? അതെന്താണ് എന്നറിയണമെങ്കിൽ പ്രണയിക്കുക തന്നെ വേണം.....
പ്രണയ നൊമ്പരം എന്താണെന്ന് ഒരിക്കലെങ്കിലും തിരിച്ചറിയണം....
പിരിയുമ്പോൾ വേട്ടയാടപ്പെടുന്ന ഓർമകൾ പിന്നീട് കൂട്ടിന് എന്നുമുണ്ടാകും......
No comments:
Post a Comment