അങ്ങിങ്ങായി ചിതറി തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍..
ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്..
നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... വഴിതെറ്റി വന്നതാണെങ്കിലും പടിയിറങ്ങി പോകുമ്പോള്‍ ഒരു വാക്ക് പറയുക !
Monday, June 29, 2015
നിന്നെ , ഓര്‍ക്കുമ്പോഴൊക്കെ.... ഞാന്‍ എന്നെ - മറന്നുപോകുന്നു.....!!
No comments:
Post a Comment